Question: ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത് എന്ന്
A. ജൂൺ 11
B. ജൂൺ 12
C. ജൂൺ 10
D. ജൂൺ 13
Similar Questions
കേരളത്തിൽ ആദ്യമായി Promising Swachh Shehar Award (പ്രോമിസ്സിങ് സ്വച്ഛ് ഷഹർ അവാർഡ്) ലഭിച്ച മുനിസിപ്പാലിറ്റി ഏതാണ്?
A. കോഴിക്കോട് മുനിസിപ്പാലിറ്റി
B. മട്ടന്നൂർ മുനിസിപ്പാലിറ്റി
C. ചെങ്ങന്നൂർ മുനിസിപ്പാലിറ്റി
D. പാലക്കാട് മുനിസിപ്പാലിറ്റി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 'വന്ദേ മാതര'ത്തിന്റെ 150-ാം വാർഷികാഘോഷ പരിപാടികൾ എത്ര കാലം നീണ്ടുനിൽക്കുന്നതിനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്?